Connect with us

Kannur

മാതാവും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

Published

|

Last Updated

കണ്ണൂര്‍ | മാതാവും കുഞ്ഞും തീപ്പൊള്ളലേറ്റു മരിച്ചു. കണ്ണൂര്‍ മട്ടന്നൂരിലെ കാനാട് ആണ് സംഭവം. കാനാട് നിമിഷ നിവാസില്‍ നിഷാദിന്റെ ഭാര്യ കെ ജിജിന (24), മകള്‍ അന്‍വിക (നാല്) എന്നിവരാണ് മരിച്ചത്.

വീട്ടിലെ കിടപ്പുമുറിയില്‍ ഇരുവരെയും ഗുരുതരമായി തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

---- facebook comment plugin here -----

Latest