Gulf
എ എഫ് സി ചാമ്പ്യൻസ് ലീഗ്: ഇറാഖ് പോലീസ് ടീം ജിദ്ദയിലെത്തി

ജിദ്ദ | എ എഫ് സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഇറാഖ് പോലീസ് ടീം ജിദ്ദയിലെത്തി. ജിദ്ദ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ ടീമംഗങ്ങളെ സഊദി ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരിച്ചു
എ എഫ് സി ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് മൂന്നിലാണ് ഇറാഖ് പോലീസ് ടീം മത്സരത്തിനിറങ്ങുന്നത്.
പ്രധാന ഫുട്ബോൾ ക്ലബ് ടീമുകളായ അൽ-അഹ്ലി, അൽ-ദുഹൈൽ, ഖത്തർ, ഇറാനിലെ ഇസ്തിക്ലാൽ ടെഹ്‌റാൻ എന്നിവയടക്കം 40 ടീമുകൾ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കും
---- facebook comment plugin here -----