Connect with us

Kerala

വയനാട്ടില്‍ ഷിഗല്ല ബാധിച്ച് രണ്ട് മരണം

Published

|

Last Updated

കല്പറ്റ | വയനാട്ടില്‍ ഷിഗല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം മരിച്ച പിലാക്കാവ് കോളനിയിലെ ആറ് വയസ്സുകാരിക്കാണ് ഒടുവില്‍ ഷിഗല്ല സ്ഥിരീകരിച്ചത്. നേരത്തേ ചീരാലിലെ 59കാരന് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു.

മരണശേഷമാണ് ഷിഗല്ലയാണെന്ന് സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ എട്ട് പേര്‍ക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്.

---- facebook comment plugin here -----

Latest