Connect with us

Gulf

സഊദിയിൽ രാജ്യദ്രോഹക്കുറ്റത്തിന് മൂന്ന് സൈനികരുടെ വധ ശിക്ഷ നടപ്പാക്കി

Published

|

Last Updated

റിയാദ് | രാജ്യദ്രോഹക്കുറ്റത്തിന് സഊദിയിൽ മൂന്ന് സൈനികരുടെ വധശിക്ഷ നടപ്പിലാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്റെ സൈനിക താൽപ്പര്യങ്ങൾ ലംഘിച്ച സംഭവത്തിൽ സൈനികർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഇവർ  രാജ്യത്തിൻറെ സുരക്ഷയും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിൽ വീഴ്ച്ച വരുത്തിയതായും  സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു,

Latest