National
ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന് കൊവിഡ്

മുംബൈ | ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന് കൊവിഡ് സ്ഥിരീകരിച്ചു. ആര്‍എസ്എസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അദ്ദേഹത്തെ നാഗ്പൂരിലെ കിംഗ്‌സ്വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം ഏഴിന് ഭാഗവത് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു
---- facebook comment plugin here -----