Connect with us

Kerala

10, 11 തിയതികളിൽ ട്രഷറി ആപ്ലിക്കേഷനുകൾ ലഭിക്കില്ല

Published

|

Last Updated

തിരുവനന്തപുരം | പുതിയ ട്രഷറി സെർവർ സ്ഥാപിക്കുന്നതിനുള്ള അവസാനഘട്ട ക്ഷമതാ പരീക്ഷണ പരിശോധന പ്രവർത്തനങ്ങൾ ഏപ്രിൽ 10, 11 തിയതികളിൽ നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ട്രഷറി ആപ്ലിക്കേഷനുകൾ ലഭിക്കില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

പരിശോധന പൂർത്തീകരിക്കുന്നതിന് തടസ്സങ്ങളുണ്ടായാൽ 12, 13 തിയതികളിലും ട്രഷറി ഇടപാടുകൾ ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് ഡയറക്ടർ അറിയിച്ചു.

Latest