Connect with us

Kerala

കട്ടപ്പനയില്‍ സ്ത്രീ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

Published

|

Last Updated

ഇടുക്കി  | കട്ടപ്പനയില്‍ സ്ത്രീ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 60 വയസ്സുകാരിയായ ചിന്നമ്മയാണ് മരിച്ചത്.

മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. ഇവരുടെ കഴുത്തില്‍ ഉണ്ടായിരുന്ന മാല നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കട്ടപ്പന പോലീസ് അന്വേഷണം തുടങ്ങി.

---- facebook comment plugin here -----

Latest