Saudi Arabia
നിര്‍മ്മാണത്തിലിരിക്കുന്ന കിണറില്‍ യുവാവ് വീണു; സാഹസികമായി രക്ഷപ്പെടുത്തി സിവില്‍ ഡിഫന്‍സ്

റിയാദ് സഊദിയിലെ വാദി ദവാസിറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കിണറില്‍ വീണ യുവാവിനെ സഊദി സിവില്‍ ഡിഫന്‍സ് ടീം സാഹസികമായി രക്ഷപ്പെടുത്തി
സിവില്‍ ഡിഫന്‍സിന്റെ ട്വിറ്ററില്‍ യുവാവിനെ രക്ഷപ്പെടുത്തുന്ന ഫോട്ടോയും ട്വീറ്റ് ചെയ്തതോടെ നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇദ്ദേഹത്തെ തുടര്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. യുവാവ് ആരോഗ്യവാനാണെന്നും ട്വീറ്റില്‍ കുറിച്ചു
---- facebook comment plugin here -----