Kerala
നെല്ലിക്ക മ്യൂസിക് ബാന്‍ഡ് സ്‌നേഹ സംഗമം


നെല്ലിക്ക മ്യൂസിക് ബാന്‍ഡിന്റെ സ്‌നേഹ സംഗമത്തില്‍ നെല്ലിക്ക നടന്ന വഴിയേ ഒരു തിരിഞ്ഞുനോട്ടം എന്ന വിഷയം മുജീബ് യു കെ അവതരിപ്പിക്കുന്നു.
കോഴിക്കോട് | നെല്ലിക്ക മ്യൂസിക് ബാന്‍ഡിന്റെ ഒന്നാമത് സ്‌നേഹ സംഗമം ഹോട്ടല്‍ അസ്മ ടവറില്‍ നടത്തി. രക്ഷാധികാരി ഹാരിസ് സൂഫി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രേം ചന്ദ് സ്വാഗതം പറഞ്ഞു.
നെല്ലിക്ക നടന്ന വഴിയേ ഒരു തിരിഞ്ഞു നോട്ടം എന്ന വിഷയം പ്രസിഡന്റ് മുജീബ് യു. കെ. അവതരിപ്പിച്ചു. ഗായകന്‍ ഭാനു പ്രകാശ്, പ്രശസ്ത കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ് റോയ് ജോര്‍ജ് ആശംസകളര്‍പ്പിച്ചു. ജനീബ് നന്ദി പറഞ്ഞു. തുടര്‍ന്ന് കലാ പരിപാടികള്‍
അരങ്ങേറി.
---- facebook comment plugin here -----