Connect with us

Kerala

മൂവാറ്റുപുഴ ജോസഫ് ഗ്രൂപ്പിന് നല്‍കുന്നത് ആലോചനയിലേ ഇല്ല: മുല്ലപ്പള്ളി

Published

|

Last Updated

കൊച്ചി | മൂവാറ്റുപുഴ നിയമസഭാ മണ്ഡലം മറ്റ് കക്ഷികള്‍ക്ക് വിട്ടുനല്‍കുന്ന കാര്യം പരിഗണിച്ചിട്ടേയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പരമ്പരാഗതമായി കോണ്‍ഗ്രസ് മണ്ഡലമാണ് മൂവാറ്റുപുഴ. മണ്ഡലം ജോസഫ് ഗ്രൂപ്പിന് നല്‍കുന്നത് ആലോചനയിലേ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും ആവര്‍ത്തിച്ച മുല്ലപ്പള്ളി തന്റെ ഉത്തരവാദിത്തം പാര്‍ട്ടിയെ നയിക്കലാണെന്നും വ്യക്തമാക്കി.

Latest