Connect with us

National

കൊവിഡ് രൂക്ഷം; ഔറംഗബാദില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി

Published

|

Last Updated

മുംബൈ | കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹരാഷ്ട്രയിലെ ഔറംഗാബാദില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി . മഹാരാഷ്ട്ര പോലീസ് കമ്മീഷണര്‍ ഷൈലേഷ് നാവല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

മാര്‍ച്ച് എട്ട് വരെ രാത്രി 11 മുതല്‍ പുലര്‍ച്ചെ ആറ് വരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യ സര്‍വീസുകളെ കര്‍ഫ്യുവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Latest