Connect with us

National

ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് വീണ്ടും പച്ചക്കൊടി കാട്ടാനൊരുങ്ങി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് വീണ്ടും പച്ചക്കൊടി കാട്ടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ് ഇന്ത്യയിലെത്തുന്നതിന് മുന്നോടിയായാണ് നീക്കം. 45 നിക്ഷേപ നിര്‍ദേശങ്ങളാണ് മുന്‍ഗണനാ ക്രമത്തില്‍ പരിഗണിക്കുന്നത്.

ഗ്രേറ്റ് വാള്‍ മോട്ടോര്‍, സായിക് മോട്ടോര്‍ കോര്‍പറേഷന്‍ എന്നീ കമ്പനികളാണ് പട്ടികയിലുള്ളത്.

Latest