Connect with us

Kerala

എല്‍ ജി എസ് ഉദ്യോഗാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാര സമരത്തിന്

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലുള്ള എല്‍ ജി എസ് ഉദ്യോഗാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാര സമരത്തിന്. തങ്ങളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണിത്. ഇന്ന് രാത്രി ഏഴ് മുതലാണ് സമരം ആരംഭിക്കുക.

സമര സമിതി നേതാവ് റിജുവിന്റെ നേതൃത്വത്തില്‍ നാല് പേരാണ് നിരാഹാരമനുഷ്ഠിക്കുക.

---- facebook comment plugin here -----

Latest