Connect with us

Idukki

ഇടുക്കിയില്‍ ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരുക്ക്

Published

|

Last Updated

ഇടുക്കി | ഇടുക്കി വണ്ണപ്പുറം ചേലച്ചോടില്‍ സ്വകാര്യ ബസ് മറിഞ്ഞു. ബസ് യാത്രക്കാരായിരുന്ന 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബ്രെയ്ക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടം.

പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Latest