Connect with us

Kerala

നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പന്‍

Published

|

Last Updated

തിരുവനന്തപുരം | മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍ സി കെ) എന്നാണ് പാര്‍ട്ടിയുടെ പേര്. കാപ്പന്‍ പ്രസിഡന്റും ബാബു കാര്‍ത്തികേയന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായാണ് പാര്‍ട്ടി രൂപവത്കരിച്ചിട്ടുള്ളത്.

യു ഡി എഫിനോട് മൂന്ന് സീറ്റ് ആവശ്യപ്പെടുമെന്ന് കാപ്പന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest