Connect with us

Kerala

മാന്നാറിയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി

Published

|

Last Updated

ആലപ്പുഴ | മാന്നാറില്‍ വീട് ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി. കൊട്ടുവിളയില്‍ ബിന്ദുവിനെയാണ് തട്ടിക്കൊണ്ടുപോയത്. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിന്ദു ഗള്‍ഫില്‍ നിന്നുമെത്തിയത്. സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

 

 

---- facebook comment plugin here -----

Latest