Connect with us

National

കശ്മീരില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കശ്മീരില്‍ ഏറ്റുമുട്ടലിനിടെ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. ദക്ഷിണ കശ്മീരില്‍ ഷോപിയാന്‍ ജില്ലയിലെ ബദിഗാം ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.

കൊലപ്പെട്ട തീവ്രവാദികളില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു.

Latest