Connect with us

Kerala

താനുള്ളത് കാനയിലും കനാലിലുമല്ല; ഘാനയിൽ ജയിലിലാണെന്ന പ്രചാരണത്തോട് പ്രതികരിച്ച് പി വി അൻവർ എം എൽ എ

Published

|

Last Updated

ഫ്രീടൗൺ | താൻ ജയിലിലാണെന്ന യു ഡി എഫ് പ്രചാരണത്തോട് പ്രതികരിച്ച് പി വി അൻവർ എം എൽ എ. കാനയിലും കനാലിലുമല്ലെന്നും ആഫ്രിക്കയിലെ സിയെറ ലിയോണിലാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചു. ഒരു ബിസിനസ് സംരംഭം തുടങ്ങാനാണ് ഇവിടെയെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പി വി അൻവർ എം എൽ എ ഘാനയിലെ ജയിലിലാണെന്ന് യു ഡി എഫ് പ്രചാരണം നടത്തുന്നതിനിടെയാണ് അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിൽ രംഗത്തെത്തിയത്. വീഡിയോ കാണാം:
</div>

Latest