Connect with us

Gulf

തുര്‍ക്കി ബിന്‍ നാസര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ്  രാജകുമാരൻ അന്തരിച്ചു

Published

|

Last Updated

റിയാദ് | സഊദി  രാജകുടുബാംഗം തുര്‍ക്കി ബിന്‍ നാസര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് അന്തരിച്ചതായി സഊദി റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഖബറടക്കം തലസ്ഥാനമായ  റിയാദിൽ നടത്തിയതായും റോയൽ കോർട്ട് അറിയിച്ചു