Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞു

Published

|

Last Updated

കൊച്ചി |  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,575 രൂപയും പവന് 36,600 രൂപയുമായി.

ഇന്നലെ സ്വര്‍ണവിലയില്‍ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചിരുന്നു. ഗ്രാമിന് 4,605 രൂപയും പവന് 36,840 രൂപയുമായിരുന്നു ഇന്നലത്തെ വില.

---- facebook comment plugin here -----

Latest