Kerala
പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ റിമാന്‍ഡില്‍

കൊല്ലം | കുളത്തൂപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചന്ദനക്കാവ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സജി(34)യെയാണ് റിമാന്‍ഡ് ചെയ്തത്.
സജിക്കെതിരെ പോക്‌സോ കുറ്റം ചുമത്തി. കൊവിഡ് പരിശോധനകള്‍ക്കായി ഇയാളെ കൊവിഡ് സെന്ററിലേക്കു മാറ്റി.
---- facebook comment plugin here -----