Kerala
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം | സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ജാഥ നടത്തുന്നതിനെ കുറിച്ചുള്ള ആലോചനയും സെക്രട്ടേറിയറ്റിലുണ്ടാകും. അടുത്ത മാസം ചേരുന്ന നേതൃയോഗങ്ങളിലായിരിക്കും മത്സര മാനദണ്ഡങ്ങള്‍ അടക്കമുള്ള കാര്യങ്ങളിലെ അന്തിമ തീരുമാനമുണ്ടാവുക.
---- facebook comment plugin here -----