National
ഹൈദരാബാദ്-ഒഡീഷ മത്സരം സമനിലയില്‍

പനാജി | ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്‌സി ഒഡീഷ എഫ്‌സി മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമും ഓരോ ഗോള്‍ വീതമാണ് നേടിയത്. കളിയുടെ 13 ാം മിനിറ്റില്‍ ഹാളി ചരണ്‍ നര്‍സാരിയിലൂടെ ഹൈദരാബാദ് ഒരു ഗോള്‍ നേടി.
എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ അലക്‌സാണ്ടര്‍ (51) ഒഡീഷയെ ഒപ്പമെത്തിച്ചു. ഏഴുപോയിന്റുമായി ഒഡീഷ അവസാന സ്ഥാനത്തും 17 പോയിന്റുമായി ഹൈരാബാദ് നാലാം സ്ഥാനത്തുമാണ്.
---- facebook comment plugin here -----