ദമാം സഊദിയിലെ കിഴക്കന്‍ പ്രവിശ്യയായ അല്‍ ഹസ്സയില്‍ വയനാട് സ്വദേശി മരണപ്പെട്ടു.
തരുവണ ഉസ്മാന്റെ മകന്‍ ശകീര്‍ (26) എന്ന ചെക്കിയാണ് ഉറങ്ങിക്കിടക്കുന്നതിനിടെ മരണപ്പെട്ടത്. ഭാര്യയും ഒരു കുട്ടിയുമുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ പറഞ്ഞു, സഹോരദന്‍ ജംഷീര്‍ റിയാദില്‍ നിന്നും അല്‍ഹസ്സയില്‍ എത്തിയിട്ടുണ്ട്.