സ്വപ്‌നയെ ആശുപത്രിയില്‍ നിന്ന് ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യും

Posted on: January 4, 2021 5:21 pm | Last updated: January 4, 2021 at 5:38 pm

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയില്‍ നിന്ന് ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യും. മെഡിക്കല്‍ ബോര്‍ഡാണ് ഈ തീരുമാനമെടുത്തത്.

ശാരീരാകാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെയാണ് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.