ഇര്‍ഷാദ് വധം; തിരൂര്‍ ഡി വൈ എസ് പിയുടെ അന്വേഷണം ഇന്ന് ആരംഭിക്കും

Posted on: January 3, 2021 6:42 am | Last updated: January 3, 2021 at 6:42 am

മലപ്പുറം | മലപ്പുറത്തെ പന്താവൂര്‍ ഇര്‍ഷാദ് വധക്കേസ് തിരൂര്‍ ഡി വൈ എസ് പി നേരിട്ട് അന്വേഷിക്കും. അന്വേഷണത്തിന്റെ ചുമതല ഡി വൈ എസ് പി ഇന്ന് മുതല്‍ ഏറ്റെടുക്കും.

മൃതദേഹത്തിനായുള്ള തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിക്കും.