Connect with us

National

രജൗരിയില്‍ പാക് ഷെല്ലാക്രമണം; ഇന്ത്യന്‍ സൈനികന് വീരമൃത്യു

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചു. നായിബ് സുബേദാര്‍ രവിന്ദര്‍ ആണ് വീരമൃത്യു വരിച്ചത്. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലാണ് വൈകിട്ട് മൂന്നരയോടെ പാക് സേന ആക്രമണം ആരംഭിച്ചത്.

അതിനിടെ, ചാനാപുര മേഖലയിലെ സൈനിക ക്യാമ്പിനു നേരെ തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ ഗ്രനേഡ് ആക്രമണം നടത്തി.

---- facebook comment plugin here -----

Latest