Connect with us

National

ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്റെ സേവന കാലാവധി നീട്ടി

Published

|

Last Updated

ബെംഗളൂരു | ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ പദവിയില്‍ കെ ശിവന്റെ സേവന കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കി കേന്ദ്രം. ഇതോടെ 2022 ജനുവരി 14 വരെ ശിവന് തുടരാനാകും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നിയമനകാര്യ സമിതി പുറത്തിറക്കി.

ശിവന് നേരത്തെ രണ്ട് വര്‍ഷം സര്‍വീസ് നീട്ടിനല്‍കിയിരുന്നു.

---- facebook comment plugin here -----

Latest