Kerala
ഗവര്‍ണര്‍ അനുമതി നല്‍കി; പ്രത്യേക നിയമസഭാ സമ്മേളനം 31ന്

തിരുവനന്തപുരം | പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണറുടെ അനുമതി. ഈമാസം 31ന് സമ്മേളനം ചേരാനാണ് അനുമതി നല്‍കിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്.
നേരത്തെ, സര്‍ക്കാര്‍ ആവശ്യം ഗവര്‍ണര്‍ തള്ളിയിരുന്നു.
---- facebook comment plugin here -----