Covid19
രാജ്യത്ത് 20,021 പുതിയ കൊവിഡ് കേസുകള്‍; 279 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനിടെ 20,021 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 279 മരണവും റിപ്പോര്‍ട്ട് ചെയ്തു. 21,131 പേര്‍ രോഗമുക്തി നേടി.
1,02,07,871 ആണ് ആകെ സ്ഥിരീകരിച്ച കേസുകള്‍. 1,47,901 പേര്‍ മരണത്തിന് കീഴടങ്ങി.
97,82,669 ആണ് രോഗം ഭേദമായവരുടെ എണ്ണം. 2,77,301 പേര്‍ ചികിത്സയിലുണ്ട്.
---- facebook comment plugin here -----