Connect with us

Kerala

പാറമടയിലെ വെള്ളക്കെട്ടിലേക്ക് ടിപ്പര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Published

|

Last Updated

മല്ലപ്പളളി | എഴുമറ്റൂരിലെ സ്വകാര്യ ക്രഷറര്‍ യൂണിറ്റില്‍ നിന്നും പാറ ഉല്‍പ്പന്നങ്ങളുമായി ഇറക്കം ഇറങ്ങി വന്ന ടിപ്പര്‍ ലോറി നിയന്തണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഹരിപ്പാട് ചേപ്പാട് കരീലക്കുളങ്ങര പുത്തന്‍ കണ്ടത്തില്‍ ഗിരീഷ് കുമാര്‍(45) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 6.45നാണ് അപകടം . കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പെരുമ്പെട്ടി പോലിസ് മേല്‍നടപടി സ്വീകരിച്ചു.

Latest