Kerala
ആറ്റിങ്ങലില്‍ യുവാവ് കുത്തേറ്റു മരിച്ചു

തിരുവനന്തപുരം | തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവാവ് കുത്തേറ്റു മരിച്ചു. ചെമ്പകമംഗലം സ്വദേശി വിഷ്ണു (30) ആണ് മരിച്ചത്. സുഹൃത്ത് വിമലിനെ പരുക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
---- facebook comment plugin here -----