Connect with us

Kerala

ഒ എന്‍ വി സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്

Published

|

Last Updated

തിരുവനന്തപുരം | ഒ എന്‍ വി സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം ലീലാവതി അര്‍ഹയായി. മൂന്നു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് മഹാകവി ഒ എന്‍ വിയുടെ സ്മരണാര്‍ഥം സ്ഥാപിച്ചിട്ടുള്ള പുരസ്‌കാരം.

സി രാധാകൃഷ്ണന്‍ അധ്യക്ഷനും പ്രഭാവര്‍മ, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Latest