Kerala മന്ത്രി വി മുരളീധരന്റെ വാര്‍ഡില്‍ വിജയം കൊയ്ത് എല്‍ ഡി എഫ് Published Dec 16, 2020 1:12 pm | Last Updated Dec 16, 2020 1:12 pm By വെബ് ഡെസ്ക് തിരുവനന്തപുരം | കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡായ ഉള്ളൂരില്‍ എല്‍ ഡി എഫിന് വിജയം. ഇടത് സ്ഥാനാര്‍ഥിയായ ആതിര എല്‍ എസ് ആണ് ഇവിടെ വിജയിച്ചത്. നിലവില്‍ യു ഡി എഫ് ഭരിക്കുന്ന വാര്‍ഡായ ഉള്ളൂരില്‍ 433 വോട്ടിന്റെ വിജയമാണ് ആതിര സ്വന്തമാക്കിയത്. You may like തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; ഇഡിയ്ക്കെതിരെ മുഹമ്മദ് റിയാസ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു ന്യൂയോര്‍ക്കില്‍ റെയില്‍വേ ട്രാക്കിലിരുന്ന ഇന്ത്യന്‍ വംശജയും സുഹൃത്തും ട്രെയിന്‍ തട്ടി മരിച്ചു ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയേക്കില്ല; തീരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ മാത്യു കുഴല്നാടന് എംഎല്‍എയുടെ വീട്ടില്‍ മോഷണം; ഇലക്ട്രിക് വയറുകള്‍ കവര്‍ന്നു നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡി. കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു ---- facebook comment plugin here ----- LatestInternationalന്യൂയോര്‍ക്കില്‍ റെയില്‍വേ ട്രാക്കിലിരുന്ന ഇന്ത്യന്‍ വംശജയും സുഹൃത്തും ട്രെയിന്‍ തട്ടി മരിച്ചുAksharam EducationThe SeedlingNationalഗുരുഗ്രാമില്‍ ബൈക്ക് റൈഡറെ ഇടിച്ചുവീഴ്ത്തിയ സംഭവം; പ്രതി അറസ്റ്റിൽBusinessലുലു ഷോപ്പ് ആൻഡ് വിൻ ബമ്പർ സമ്മാനം കൊയിലാണ്ടി സ്വദേശി എ സി ഗംഗാധരൻ നായർക്ക് Keralaയൂടൂബര്‍ തമ്പുരു വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിKeralaമാത്യു കുഴല്നാടന് എംഎല്‍എയുടെ വീട്ടില്‍ മോഷണം; ഇലക്ട്രിക് വയറുകള്‍ കവര്‍ന്നുKeralaനവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡി. കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു