Connect with us

Kerala

യു ഡി എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി എന്‍ വേണുഗോപാല്‍ തോറ്റു

Published

|

Last Updated

കൊച്ചി |  കൊച്ചി കോര്‍പറേഷനില്‍ യു ഡി എഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായ എന്‍ വേണുഗോപാല്‍ തോറ്റു. ഒരു വോട്ടിനാണ് അദ്ദേഹം തോറ്റത്. എന്‍ ഡി എ സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. ഐലന്‍ഡ് നോര്‍ത്ത് സീറ്റിലാണ് യു ഡി എഫിന് അപ്രതീക്ഷിത തോല്‍വിയഉണ്ടായത്.

Latest