Connect with us

Covid19

ലോകത്ത് കൊവിഡ് ബാധിതരായത് 7,21,06,141 പേര്‍; 5,04,90,465 പേര്‍ രോഗമുക്തരായി

Published

|

Last Updated

വാഷിങ്ടണ്‍ | ലോകത്ത് ഇതുവരെ കൊവിഡ് ബാധിതരായത് 7,21,06,141 പേര്‍. 16,11,565 പേര്‍ മഹാമാരിയുടെ പിടിയില്‍ കുടുങ്ങി മരിച്ചു. 5,04,90,465 പേര്‍ രോഗമുക്തരായി.

2,000,4,111 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 1,06,847 പേരുടെ നില ഗുരുതരമാണ്.

Latest