Kozhikode
ചരമം: പി കെ മൊയ്തീൻ കുട്ടി ഹാജി മാനിപുരം
കൊടുവള്ളി | മാനിപുരം പി.കെ. മൊയ്തീൻ കുട്ടി ഹാജി (76) നിര്യാതനായി.മാനിപുരം ജുമാ മസ്ജിദ് സെക്രട്ടറി, ഹിദായത്തുസ്വിബിയാൻ മദ്രസ്സ പ്രസിഡണ്ട്, കരീറ്റിപ്പറമ്പ് ജുമാ മസ്ജിദ് കമ്മിറ്റി അംഗം, അൽ അബ്രാർ മസ്ജിദ് മണൽ വയൽ വൈസ് പ്രസിഡണ്ട്, ഈങ്ങാപ്പുഴ ടൌൺ മസ്ജിദ് ട്രഷറർ, ദാറുൽ ഹിദായ ഈങ്ങാപ്പുഴ കമ്മിറ്റി അംഗം , ആൾ കേരള സ്വൊ മിൽ & വുഡ് ഇൻഡസ്ട്രീസ് ജില്ലാ വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.ഖബറടക്കം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് കരീറ്റിപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ.
ഭാര്യമാർ: പരേതയായ ആയിഷ പടിഞ്ഞാറുവീട്ടിൽ ഓമശ്ശേരി,
റാബിയ ആശാരിക്കൽ, കരുവമ്പൊയിൽ.
മക്കൾ: അബ്ദുൽ കരീം, അബ്ദുൽ ബഷീർ, അബ്ദുൽ നാസർ, അബ്ദുൽ സലീം, അബ്ദുൽ അസീസ്, ഷാഹുൽ ഹമീദ്, സൗദ ബീവി, ഖമറുന്നിസ.
മരുമക്കൾ: സി.മുജീബ് റഹ്മാൻ (കരുവൻപൊയിൽ), നസീർ ഹൈൽ (മുക്കം).
---- facebook comment plugin here -----


