Covid19
രാജ്യത്ത് 38,772 പേര്‍ക്ക് കൂടി കൊവിഡ്; 443 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് 38,772 പുതിയ കൊവിഡ് കേസുകള്‍ കൂടി. ഇതോടെ രോഗം സ്ഥിരീകരിക്കുന്നവരുടെ ആകെ എണ്ണം 94,31,692 ആയി. 24 മണിക്കൂറിനുള്ളില്‍ 443 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 1,37,139 ആണ് ആകെ മരണം.
45,333 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റിവായതോടെ ആകെ 88,47,600 പേര്‍ രോഗമുക്തി നേടി. 4,46,952 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
---- facebook comment plugin here -----