Connect with us

Kerala

ധനമന്ത്രി എല്ലാ ഇടപാടുകളിലും അഴിമതി നടത്തുന്നു: കെ സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം |  കെ എസ് എഫ് ഇ തട്ടിപ്പിലെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ധനമന്ത്രി എല്ലാ ഇടപാടുകളിലും അഴിമതി നടത്തുകയാണ്.
പ്രവാസി ചിട്ടിയിലും അഴിമതിയുണ്ട്. സര്‍ക്കാര്‍ അറിഞ്ഞുള്ള അഴിമതിയാണ് നടന്നതെന്നാണ് ധനമന്ത്രിയുടെ വെപ്രാളത്തില്‍ നിന്നും മനസിലാകും. ധനമന്ത്രിയുടെ പരസ്യ വിമര്‍ശനം മുഖ്യമന്ത്രിക്ക് എതിരാണ്. എന്ത് വട്ടാണെന്ന ധനമന്ത്രിയുടെ ചോദ്യം മുഖ്യമന്ത്രിയോടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

 

---- facebook comment plugin here -----

Latest