Connect with us

Gulf

യാത്രയുടെ രണ്ട് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തണമെന്ന് സഊദി എയർലൈൻസ്

Published

|

Last Updated

റിയാദ് | വിമാനം പുറപ്പെടുന്നതിന്റെ രണ്ട് മണിക്കൂർ മുമ്പ് സഊദി എയർലൈൻസ് യാത്രക്കാർ വിമാനത്താവളത്തിൽ പ്രവേശിച്ചിരിക്കണമെന്ന് സഊദി എയർലൈൻസ് അറിയിച്ചു.

ആരോഗ്യ സുരക്ഷാ മുന്കരുതൽ നടപടികൾ പാലിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് സുരക്ഷിത യാത്രയൊരുക്കുന്നതിനാണ് ഈ ക്രമീകരണമെന്ന് എയർലൈൻസ് മീഡിയ സെന്റർ ട്വിറ്ററിലൂടെ അറിയിച്ചു.

---- facebook comment plugin here -----

Latest