Kerala
കേരള , കൊച്ചി സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം/ കളമശേരി | കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വ്യാഴാഴ്ചയും ഡിസംബര്‍ ഏഴിനും നടത്താനിരുന്ന ബിടെക് ആറാം സെമസ്റ്റര്‍ (2012 സ്‌കീം) പരീക്ഷകള്‍ മാറ്റിവച്ചു. പരീക്ഷകള്‍ യഥാക്രമം ഡിസംബര്‍ 30, 31 തീയതികളില്‍ നടത്തുമെന്നു പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പരീക്ഷകളുടെ സമയക്രമത്തിനു മാറ്റമില്ല
കേരള സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാകണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട്
---- facebook comment plugin here -----