ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടുന്നു; ഹൈവേ അടച്ചു

Posted on: November 19, 2020 8:03 am | Last updated: November 19, 2020 at 11:28 am

ശ്രീനഗര്‍  | ജമ്മു കശ്്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മുവിലെ ബന്‍ ടോള്‍ പ്ലാസയിലാണ് ഏറ്റുമുട്ടല്‍.

ഇതേത്തുടര്‍ന്ന് നഗോട്ടയിലെ സുരക്ഷ ശക്തമാക്കി. ജമ്മു- ശ്രീനഗര്‍ ഹൈവേ അടയ്ക്കുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല