നീലേശ്വരം  സ്വദേശി അജ്മാനിൽ വാഹനമിടിച്ചു മരിച്ചു

Posted on: November 8, 2020 2:46 pm | Last updated: November 8, 2020 at 5:21 pm
അജ്‌മാൻ | നീലേശ്വരം  പരപ്പ  എടത്തോട് സ്വദേശി അജ്മാനിൽ വാഹനാപകടത്തിൽ മരിച്ചു.  അടുക്കാടുക്കൻ കുഞ്ഞിക്കണ്ണൻ നായരുടെയും കാർത്യായണി അമ്മയുടെയും മകൻ കളിങ്ങോം ചന്ദ്രൻ (48) ആണ് മരിച്ചത്.

രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ വാഹനം ഇടിക്കുകയായിരുന്നു. വാഹനം നിർത്താതെ പോയി.

ഭാര്യ -അജിത. മക്കൾ: കശ്യപ്പ് ചന്ദ്രൻ, (പ്ലസ്‌ടു ദുർഗ സ്കൂൾ കാഞ്ഞങ്ങാട് ) വിനായക് ചന്ദ്രൻ ( ഏഴാം ക്ലാസ് എടത്തോട് ) സഹോദരൻ -രാജൻ;