ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Posted on: November 7, 2020 1:04 pm | Last updated: November 7, 2020 at 6:09 pm

തിരുവനന്തപുരം |  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും താനുമായി കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ പരിശോധനക്ക് വിധേയനാകുകയോ നിരീക്ഷണത്തില്‍ പോവുകയോ വേണമെന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു