ഐ എസ് എൽ നവംബർ 20 മുതൽ; ആദ്യ മത്സരം ബ്ലാസ്റ്റേഴ്സും എ ടി കെ മോഹൻ ബഗാനും തമ്മിൽ

Posted on: October 30, 2020 5:55 pm | Last updated: November 20, 2020 at 11:23 pm

ന്യൂഡൽഹി | ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ ‌എസ്‌ എൽ) ഏഴാം പതിപ്പിന് നവംബർ 20 ന് കിക്കോഫ്. ബാം‌ബോളിമിലെ ജി‌എം‌ സി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എ‌ ടി‌ കെ-മോഹൻ ബഗാൻ എഫ്‌സിയെ നേരിടും.

ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി കാണികൾക്ക് പ്രവേശനമില്ലാതെയായിരിക്കും  ഇത്തവണ മത്സരങ്ങൾ സംഘടിപ്പിക്കുക. ജി എം സി സ്റ്റേഡിയത്തിനു പുറമെ തിലക് മൈദാൻ, ഫട്ടോർഡ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മത്സരങ്ങൾ വൈകീട്ട് 7.30 നും ഇതുകൂടാതെ ഞായറാഴ്ചകളിൽ അഞ്ചിനും മത്സരങ്ങളുണ്ടാകും.

ഈസ്റ്റ് ബംഗാൾ ഐ‌എസ്‌എല്ലിൽ പതിനൊന്നാമത്തെ ടീമായി ഇത്തവണ അരങ്ങേറും. മോഹൻ ബഗാനെതിരെ 27 ന് തിലക് മൈതാൻ സ്റ്റേഡിയത്തിലാണ് ഇവരുടെ ആദ്യ മത്സരം.

ടൂർണമെന്റിന്റെ ലീഗ് ഘട്ടം നവംബർ മുതൽ ഫെബ്രുവരി വരെ നടക്കും. സെമിഫൈനലിനും ഫൈനലിനുമുള്ള ഷെഡ്യൂൾ പിന്നീട് തീരുമാനിക്കും.

ഈ സീസണിൽ സൂപ്പർ താരം സന്ദേശ് ജിങ്കാന്റെ തിരിച്ചു വരവ് പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. കഴിഞ്ഞ സീസണിൽ പരുക്ക് മൂലം പുറത്തിരിക്കേണ്ടി വന്ന ജിങ്കന് ആദ്യ മത്സരത്തിൽ തന്നെ ടീമിനായി ബൂട്ടുകെട്ടാനാവും.

ഫിക്ചർ പൂർണ രൂപം :

DATE & DAY MATCH TIME (IST) VENUE
20 November, Friday Kerala Blasters vs ATK-Mohun Bagan 7:30 PM GMC Stadium Bambolim
21 November, Saturday NorthEast United FC vs Mumbai City FC 7:30 PM Tilak Maidan
22 November, Sunday FC Goa vs Bengaluru FC 7:30 PM Fatorda Stadium
23 November, Monday Odisha FC vs Hyderabad FC 7:30 PM GMC Stadium Bambolim
24 November, Tuesday Jamshedpur FC vs Chennaiyin FC 7:30 PM Tilak Maidan
25 November, Wednesday FC Goa vs Mumbai City FC 7:30 PM Fatorda Stadium
26 November, Thursday Kerala Blasters vs NorthEast United FC 7:30 PM GMC Stadium Bambolim
27 November, Friday SC East Bengal vs ATK-Mohun Bagan 7:30 PM Tilak Maidan
28 November, Saturday Bengaluru FC vs Hyderabad FC 7:30 PM Fatorda Stadium
29 November, Sunday Jamshedpur FC vs Odisha FC 5:00 PM Tilak Maidan
29 November, Sunday Chennaiyin FC vs Kerala Blasters FC 7:30 PM GMC Stadium Bambolim
30 November, Monday FC Goa vs NorthEast United FC 7:30 PM Fatorda Stadium
1 December, Tuesday Mumbai City FC vs SC East Bengal 7:30 PM GMC Stadium Bambolim
2 December, Wednesday Hyderabad FC vs Jamshedpur FC 7:30 PM Tilak Maidan
3 December, Thursday ATK-Mohun Bagan vs Jamshedpur FC 7:30 PM Fatorda Stadium
4 December, Friday Chennaiyin FC vs Bengaluru FC 7:30 PM GMC Stadium Bambolim
5 December, Saturday NorthEast United FC vs SC East Bengal 7:30 PM Tilak Maidan
6 December, Sunday Mumbai City FC vs Odisha FC 5:00 PM GMC Stadium Bambolim
6 December, Sunday FC Goa vs Kerala Blasters 7:30 PM Fatorda Stadium
7 December, Monday Jamshedpur FC vs ATK-Mohun Bagan 7:30 PM Tilak Maidan
8 December, Tuesday Bengaluru FC vs NorthEast United FC 7:30 PM Fatorda Stadium
9 December, Wednesday Mumbai City FC vs Chennaiyin FC 7:30 PM GMC Stadium Bambolim
10 December, Thursday SC East Bengal vs Jamshedpur FC 7:30 PM Tilak Maidan
11 December, Friday ATK-Mohun Bagan vs Hyderabad FC 7:30 PM Fatorda Stadium
12 December, Saturday Odisha FC vs FC Goa 7:30 PM GMC Stadium Bambolim
13 December, Sunday NorthEast United FC vs Chennaiyin FC 5:00 PM Tilak Maidan
13 December, Sunday Bengaluru FC vs Kerala Blasters FC 7:30 PM Fatorda Stadium
14 December, Monday Mumbai City FC vs Jamshedpur FC 7:30 PM GMC Stadium Bambolim
15 December, Tuesday Hyderabad FC vs SC East Bengal 7:30 PM Tilak Maidan
16 December, Wednesday ATK-Mohun Bagan vs FC Goa 7:30 PM Fatorda Stadium
17 December, Thursday Odisha FC vs Bengaluru FC 7:30 PM GMC Stadium Bambolim
18 December, Friday NorthEast United FC vs Jamshedpur FC 7:30 PM Tilak Maidan
19 December, Saturday FC Goa vs Chennaiyin FC 7:30 PM Fatorda Stadium
20 December, Sunday Hyderabad FC vs Mumbai City FC 5:00 PM Tilak Maidan
20 December, Sunday Kerala Blasters vs SC East Bengal 7:30 PM GMC Stadium Bambolim
21 December, Monday ATK-Mohun Bagan vs Bengaluru FC 7:30 PM Fatorda Stadium
22 December, Tuesday Odisha FC vs NorthEast United FC 7:30 PM GMC Stadium Bambolim
23 December, Wednesday Jamshedpur FC vs FC Goa 7:30 PM Tilak Maidan
26 December, Saturday SC East Bengal vs Chennaiyin FC 7:30 PM Tilak Maidan
27 December, Sunday Kerala Blasters vs Hyderabad FC 7:30 PM GMC Stadium Bambolim
28 December, Monday Bengaluru FC vs Jamshedpur FC 7:30 PM Fatorda Stadium
29 December, Tuesday Chennaiyin FC vs ATK Mohun Bagan 7:30 PM GMC Stadium Bambolim
30 December, Wednesday Hyderabad FC vs FC Goa 7:30 PM Tilak Maidan
2 January, Saturday Mumbai City FC vs Kerala Blasters FC 7:30 PM GMC Stadium Bambolim
3 January, Sunday SC East Bengal vs Odisha FC 5:00 PM Tilak Maidan
3 January, Sunday ATK-Mohun Bagan vs Northeast United FC 7:30 PM Fatorda Stadium
4 January, Monday Chennaiyin FC vs Hyderabad FC 7:30 PM GMC Stadium Bambolim
5 January, Tuesday Bengaluru FC vs Mumbai City FC 7:30 PM Fatorda Stadium
6 January, Wednesday SC East Bengal vs FC Goa 7:30 PM Tilak Maidan
7 January, Thursday Kerala Blasters FC vs Odisha FC 7:30 PM GMC Stadium Bambolim
8 January, Friday Northeast United FC vs Hyderabad FC 7:30 PM Tilak Maidan
9 January, Saturday Bengaluru FC vs SC East Bengal 7:30 PM Fatorda Stadium
10 January, Sunday Chennaiyin FC vs Odisha FC 7:30 PM GMC Stadium Bambolim
10 January, Sunday Jamshedpur FC vs Kerala Blasters FC 5:00 PM Tilak Maidan
11 January, Monday ATK-Mohun Bagan vs Mumbai City FC 7:30 PM Fatorda Stadium
ALSO READ  കൊവിഡ് പോരാളികൾക്ക് സല്യൂട്ട്; കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം കിറ്റ് പുറത്തിറക്കി