മേഘാലയയില്‍ നേരിയ ഭൂചലനം

Posted on: October 24, 2020 7:20 am | Last updated: October 24, 2020 at 7:20 am

ഷില്ലോംഗ് | മേഘാലയയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.