Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞു

Published

|

Last Updated

കോട്ടയം | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ് . വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4710 രൂപയായി.

അതേസമയം ആഗോള വിപണിയില്‍ വില സ്ഥിരതയാര്‍ജിച്ചു

---- facebook comment plugin here -----

Latest