Connect with us

Idukki

ഗുണ്ടാ സംഘം വീടുകയറി വീട്ടമ്മയെ മർദിച്ചു.

Published

|

Last Updated

ഇടുക്കി | ഗുണ്ടാ സംഘം വീടുകയറി വീട്ടമ്മയെ മർദിച്ചു. കട്ടപ്പനയ്ക്കടുത്ത് വെള്ളയാംകുടിയിൽ ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവ‌ം. വെള്ളയാംകുടി സ്വദേശി ആന്‍സിക്കാണ് പരിക്കേറ്റത്. ഇരുപതോളം വരുന്ന അക്രമി സംഘം വീട്ടുപകരണങ്ങളും ജീപ്പും അടിച്ചുതകര്‍ക്കുകയു‌ ചെയ്തു.

പശുവിനെ വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് ഇടയാക്കിയതെന്ന് പോലീസ് പറയുന്നു. വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന മാലയും അക്രമികള്‍ മോഷ്ടിച്ചതായി പരാതിയുണ്ട്.

Latest