Connect with us

Covid19

പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ ഏഴ് പേര്‍ക്ക് കൊവിഡ്

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ ഏഴ് കൊവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. 12 പേരെ പരിശോധിച്ചതിലാണ് ഏഴ് പേരുടെ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് സ്റ്റേഷനിലെ പോലീസുകാര്‍ ക്വാറന്റൈനില്‍ പോയി.

നിലവിലെ സാഹചര്യത്തില്‍ അത്യാവശ്യ പരാതികള്‍ മാത്രമേ സ്റ്റേഷനില്‍ സ്വീകരിക്കുകയുള്ളൂവെന്ന് സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.

Latest