Connect with us

Gulf

കുവൈറ്റിൽ കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി കടലിൽ മുങ്ങി മരിച്ചു

Published

|

Last Updated

കുവൈത്ത്‌ സിറ്റി | കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കണ്ണൂർ സ്വദേശി   ആയിഷ മൻസിലിൽ ഇ‌ംത്യാസിന്റെയും  ആയിഷയുടെയും മകനും കുവൈറ്റ്‌ മംഗഫിലെ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ഒമ്പതാം തരം വിദ്യാർത്ഥിയുമായ ഇർഫാൻ (14) ആണ് മരിച്ചത്.

വെള്ളിയാഴ്ച മെഹബൂല ബീച്ചിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ അടിയൊഴുക്കിൽ പെടുകയായിരുന്നു. പോലീസും ഫയർഫോസും എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Latest